ചാർലീ (2015) : പുലരികളോ വരികൾവർഷം : 2015 
ചിത്രം : ചാർലീ
സംവിധാനം : മാർട്ടിൻ പ്രക്കാട്ട് 
സംഗീതം : ഗോപി സുന്ദർ 
വരികൾ : റഫീഖ് അഹമദ് 
പാടിയത്:  ശക്തിശ്രീ ഗോപാലൻ, മുഹമ്മദ്‌ മഖ്‌ബൂൽ മൻസൂർ 
അഭിനയിച്ചത് : പാർവതി മേനോൻ 

Charlie (2015) : Pularikalo Song Lyrics
ചാർലീ (2015) : പുലരികളോ വരികൾ


വരികൾ


പുലരികളോ ... സന്ധ്യകളോ...
കനകനിലാ... കതിരുകളോ...
എൻ  വിട മലരിൽ ... പൂ മധു കണമായ്..

നിമിഷമോരോ  ... (ഐസെ  തെരേ  ചിന്ത്‌  ..)
ശലഭമായി  ... (വസ തെരേ .ദിൽ ..)

ഞാനുണർന്നു ജീവനാകെ ഗാനമായ് ...

ഈ ജീവിതമാം... കുമിളയിൽ മിന്നുമ്പോൾ..
സകലതും പ്രഭാമയം ...
ഈ തന്ത്രികളിൽ ... കേൾക്കാത്ത രാഗങ്ങൾ ...
വിരൽ..മുന തേടവേ ... 

മായാ ദ്വീപിൽ.. അത്ഭുത ദീപം തൊട്ടു ...
മിന്നലു പോലെ വരും ജിന്നിനെന്റെ  മുന്നിൽ ..
ഈ ചുമരിന്മേൽ ..സായാഹ്ന രശ്മി പോലെ 
കടലൊരു വരയാകുന്നുവോ.....

പുലരികളോ ... സന്ധ്യകളോ...
കനകനിലാ കതിരുകളോ...
എൻ  വിട മലരിൽ ... പൂ മധു കണമായ്..

നിമിഷമോരോ  ... (ഐസെ  തെരേ  ചിന്ത്‌  ..)
ശലഭമായി  ... (വസ തെരേ .ദിൽ ..)

ഞാനുണർന്നു ജീവനാകെ ഗാനമായ് ...


CLICK HERE FOR LYRICS IN ENGLISHShare on Google Plus

About LyRICHORDS

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

1 comments :

  1. Plz give me lyrics of sufi song starting with arshullavane

    ReplyDelete