വർഷം: 2016
ചിത്രം: ആക്ഷൻ ഹീറോ ബിജു
സംവിധാനം: അബ്രിഡ് ഷൈൻ
വരികൾ: വി. സുരേഷ് തമ്പാനൂർ
പാടിയത്: വി. സുരേഷ് തമ്പാനൂർ
സംവിധാനം: അബ്രിഡ് ഷൈൻ
പാടിയത്: വി. സുരേഷ് തമ്പാനൂർ
ആക്ഷൻ ഹീറോ ബിജു (2016): മുത്തേ പൊന്നേ പിണങ്ങല്ല വരികൾ |
വരികൾ
മുത്തേ.. പൊന്നേ.. പിണങ്ങല്ലേ…
എന്തേ.. കുറ്റം ചെയ്തു ഞാൻ..
മുത്തേ.. പൊന്നേ.. പിണങ്ങല്ലേ…
എന്തേ.. കുറ്റം ചെയ്തു ഞാൻ....
എന്തിന്നു പെണ്ണേ നിനിക്കിന്നു പിണക്കം..
നീയെന്റെ കരളല്ലേ…
രാവിന്റെ മാറിൽ മയക്കം കൊള്ളുമ്പോൾ
നീയല്ലേ കനവാകെ..
പകലിന്റെ മടിയില്ൽ മിഴി തുറന്നാൽ..
രാവത്തും വരെക്കും നിൻ രൂപം മുന്നിൽ..
മൊത്തത്തിൽ പറഞ്ഞാൽ..
നീയെന്റെ നിഴലും
വെളിച്ചമെന്നിൽ തൂകുന്ന വിളക്കും…
മുത്തേ.. പൊന്നേ.. പിണങ്ങല്ലേ…
എന്തേ.. കുറ്റം ചെയ്തു ഞാൻ..
താനേ തന്നന്നേ.. തന്നാനേ താനന്നേ..
താനേ തന്നന്നേ.. തന്നാനേ താനന്നേ..
ചെട്ടിക്കുളങ്ങര ഭരണിക്കു പോകാം..
പൂരപ്പറമ്പാകെ തട്ടി മുട്ടി നടക്കാം…
താനേ തന്നന്നേ.. തന്നാനേ താനന്നേ..
ചേലുള്ള കല്ലുള്ള മാലകൾ വാങ്ങാം..
കണ്ണാടി വള വിൽക്കും കടയിലും കേറാം…
താനേ തന്നന്നേ.. തന്നാനേ താനന്നേ..
കണ്ണോടു കണ്ണോരം നോക്കിയിരിക്കാം
കാതോടു കാതോരം കഥകൾ പറയാം…
മുത്തേ.. പൊന്നേ.. പിണങ്ങല്ലേ…
എന്തേ.. കുറ്റം ചെയ്തു ഞാൻ..
താനേ തന്നന്നേ.. തന്നാനേ താനന്നേ..
താനേ തന്നന്നേ.. തന്നാനേ താനന്നേ..
താനേ തന്നന്നേ.. തന്നാനേ താനന്നേ..
താനേ തന്നന്നേ.. തന്നാനേ താനന്നേ..
0 comments :
Post a Comment