ചിത്രം : ഓം ശാന്തി ഓശാന
വർഷം : 2014
സംവിധാനം : ജൂട് അന്താണി ജോസഫ്
ഗാനരചന : ഹരിനാരായണൻ
സംഗീതം : ഷാൻ റഹ്മാൻ
ഗായകൻ : വിനീത് ശ്രീനിവാസൻ
നായകൻ : നിവിൻ പോളി
നായിക : നസ്രിയ നസിം
For Lyrics in English
വരികൾ
കാറ്റ് മൂളിയോ പ്രണയം,
വർഷം : 2014
സംവിധാനം : ജൂട് അന്താണി ജോസഫ്
ഗാനരചന : ഹരിനാരായണൻ
സംഗീതം : ഷാൻ റഹ്മാൻ
ഗായകൻ : വിനീത് ശ്രീനിവാസൻ
നായകൻ : നിവിൻ പോളി
നായിക : നസ്രിയ നസിം
For Lyrics in English
കാറ്റ് മൂളിയോ പ്രണയം : ഓം ശാന്തി ഓശാന (2014) |
വരികൾ
കാറ്റ് മൂളിയോ പ്രണയം,
കേട്ടുണർന്നുവോ ഹൃദയം,
മെയ് തലോടിയോ,
ആരോ മഞ്ഞിൻ വെണ്‍തൂവലാൽ..
കാറ്റ് മൂളിയോ പ്രണയം,
കേട്ടുണർന്നുവോ ഹൃദയം,
മെയ് തലോടിയോ,
ആരോ മഞ്ഞിൻ വെണ്‍തൂവലാൽ..
എന്നോമൽ കിളിയേ.. (2)
നീളുന്ന വഴികളിൽ, തേടുന്നതെന്തേ,
തൂവെള്ളിനിലവുപോൽ, കാണുന്നതാരേ..
നീ നിൻ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയോ നാണമായ്...
പെണ്ണേ..
ചേരുന്ന മൊഴികളിൽ, കിന്നാരമോടെ,
രാമൈന കുറുകിയോ, നിന്നോടു മെല്ലെ,
തൂവെണ്‍ പുലരി നിൻറെ ചുണ്ടിലീണമായ് മാറിയോ...
പെണ്ണേ...
നീ അറിയാതെ,
നീർ പെയ്യുമീ,
തേൻ മഴപോലെ,
നിന്നിലും മഞ്ഞുനീർ പെയ്യുമേ.. ഹേ.. ഹേ..
കാറ്റ് മൂളിയോ പ്രണയം,
നീ നിൻ മിഴികൾ മെല്ലെ മെല്ലെ ചിമ്മിയോ നാണമായ്...
പെണ്ണേ..
ചേരുന്ന മൊഴികളിൽ, കിന്നാരമോടെ,
രാമൈന കുറുകിയോ, നിന്നോടു മെല്ലെ,
തൂവെണ്‍ പുലരി നിൻറെ ചുണ്ടിലീണമായ് മാറിയോ...
പെണ്ണേ...
നീ അറിയാതെ,
നീർ പെയ്യുമീ,
തേൻ മഴപോലെ,
നിന്നിലും മഞ്ഞുനീർ പെയ്യുമേ.. ഹേ.. ഹേ..
കാറ്റ് മൂളിയോ പ്രണയം,
കേട്ടുണർന്നുവോ ഹൃദയം,
മെയ് തലോടിയോ,
ആരോ മഞ്ഞിൻ വെണ്‍തൂവലാൽ..
പ്രാണൻറെ ലിപികളിൽ, നീ തീർത്ത പേര്,
നീ നിൻറെ വിരലിനാൽ തേടുന്ന നേര്,
മായാമുകിലുപോലെ നിന്നിലാരൊരാൾ വന്നുവോ...
പെണ്ണേ..
ആ മൊഴി കേൾക്കാൻ ,
കാതോർക്കയോ,
ഈ കിളിവാതിൽ,
പിന്നിലായ് നിന്നു നീ മെല്ലവേ.. ഹേ.. ഹേ..
എന്നോമൽ കിളിയേ.. (2)
കാറ്റ് മൂളിയോ പ്രണയം,
കാറ്റ് മൂളിയോ പ്രണയം,
For Lyrics in English
പ്രാണൻറെ ലിപികളിൽ, നീ തീർത്ത പേര്,
നീ നിൻറെ വിരലിനാൽ തേടുന്ന നേര്,
മായാമുകിലുപോലെ നിന്നിലാരൊരാൾ വന്നുവോ...
പെണ്ണേ..
ആ മൊഴി കേൾക്കാൻ ,
കാതോർക്കയോ,
ഈ കിളിവാതിൽ,
പിന്നിലായ് നിന്നു നീ മെല്ലവേ.. ഹേ.. ഹേ..
എന്നോമൽ കിളിയേ.. (2)
കാറ്റ് മൂളിയോ പ്രണയം,
കേട്ടുണർന്നുവോ ഹൃദയം,
ആരോ മഞ്ഞിൻ വെണ്‍തൂവലാൽ..
മെയ് തലോടിയോ,
കാറ്റ് മൂളിയോ പ്രണയം,
കേട്ടുണർന്നുവോ ഹൃദയം,
ആരോ മഞ്ഞിൻ വെണ്‍തൂവലാൽ..
മെയ് തലോടിയോ,
For Lyrics in English
0 comments :
Post a Comment