ചിത്രം : ഏഴ് സുന്ദര രാത്രികൾ
വർഷം : 2013
സംവിധാനം : ലാൽ ജോസ്
സംഗീതം : പ്രശാന്ത് പിള്ള
ഗായകൻ : ഹരിചരണ്‍
ഗായിക : ഗായത്രി അശോകൻ
നായകൻ : ദിലീപ്, മുരളി ഗോപി
നായിക : റിമ കല്ലിങ്കൽ
For Lyrics in English
വരികൾ
(ഈ കിനാവ് മായല്ലേ... ഈ നിലാവ് തീരല്ലേ... ഈ കിനാവ് മായല്ലേ...)
(കൂടെയിരിക്കാം... കൂടെയിരിക്കാം....)
കൂടെയിരിക്കാം കൂട്ടിനിരിക്കാം കൂടെയിരിക്കാം,
ഈ കിനാവ് മായല്ലേ...

ഈ നിലാവ് തീരല്ലേ...
(ഓ..ഓ.. കൂടെയിരിക്കാം.. ഇരിക്കാം.. കൂടെയിരിക്കാം..)

നിശാനീല വാനത്തിൽ, പകൽ വന്നുചേരുമ്പോൾ,
കിളികൾ... നമ്മളിതാ ഇതാ..
ആശ തൻ കൂട്ടിൽ വന്നൂയലാടാം,
ചുണ്ടിലൂറും കൊഞ്ചലോടെ...
കൂടെയിരിക്കാം..കൂടെയിരിക്കാം..കൂടെയിരിക്കാം..
ഈ കിനാവ് മായല്ലേ...
നിൻ ചാരേ, നിൻ കൂടെ..
നിൻ ചാരേ വന്നീ മാങ്കൂട്ടിൽ ചായാം,
നമ്മൾക്കൊന്നായ് വിണ്ണിൽ പാറാം,
മനസ്സിൽ മധുരം കിനിയും,
അരികിൽ നീ വന്നീടിൽ,
കിനാവിൻറെ പൊൻനാളമേ...

കൂടെയിരിക്കാം ഇരിക്കാം.. കൂട്ടിനിരിക്കാം ഇരിക്കാം..
ഓർത്തുനടക്കാം നടക്കാം... ചേർന്നു പറക്കാം...

ഏഴ് സുന്ദര രാത്രികൾ (2013) : കൂടെയിരിക്കാം കൂട്ടിനിരിക്കാം |