വർഷം : 2021
ചിത്രം : അജഗജാന്തരം
സംഗീതം : ജസ്റ്റിൻ വർഗീസ്
വരികൾ : മാവില
പാടിയത്: ജസ്റ്റിൻ വർഗീസ് , പ്രസീത ചാലക്കുടി
വരികൾ
ഗുമാ ഗുമാ ഗുമാ ഗുമാ
ഗുമാ ഗുമാങ്കേ
ഗുമാ ഗുമാ ഗുമാ ഗുമാ
ഗുമാ ഗുമാങ്കേ
ഗുമാ ഗുമാ ഗുമാ ഗുമാ
ഗുമാ ഗുമാങ്കേ
ഗുമാ ഗുമാ ഗുമാ ഗുമാ
ഗുമാ ഗുമാങ്കേ
ബിരാജ്പ്പേട്ടെ ഡോണ്ടുഗെയെ മാണിനങ്കരെ
ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ
മസുരുപ്പേട്ടെ ഡോണ്ടുഗെയെ മാണിനങ്കരെ
മാണിനങ്കരെ തങ്കാട്ടി ഗുമരിനങ്കരെ
(മാണിനങ്കരെ, മാണിനങ്കരെ)
മാണിനങ്കരെ തങ്കാട്ടി മതുമ്മലത്തണ്ടെ
മാണിനങ്കരെ തങ്കാട്ടി മതുമ്മലത്തണ്ടെ
മാണിനങ്കരക്ക്
എന്നാ കൊണ്ടാ മഞ്ചല് കൊണ്ടാ
ചുങ്കട്ടിനങ്കരക്ക്
എന്നാ കൊണ്ടാ മഞ്ചല് കൊണ്ടാ
മാണിനങ്കരക്ക്
എന്നാ കൊണ്ടാ മഞ്ചല് കൊണ്ടാ
മാണിനങ്കരെ തങ്കാട്ടി ഗുമരിനങ്കരെ
ഗുമരിനങ്കരെ തങ്കാട്ടി മാണിനങ്കരെ
അഗല് ബന്ത നപ്പൂജീ
ഇഗല് ബന്ത നപ്പൂജീ
എല്ലുന്നല്ലി പോടാട്ടാ
അഗല് ബന്ത നപ്പൂച്ചി
എന്നാപാവേ പന്തോട്ടം
എല്ലുന്നല്ലി പോടാട്ടാ
താനേ താനാനെ താനാനാനേ താനെ
താനേ താനാനെ താനാനാനേ
കുളുത്തോന്നിലിപ്പോട്ടും മാണിനങ്കരക്ക്
പൊട്ടുകുത്തണലിപ്പോട്ടും മാണിനങ്കരക്ക്
കുളുത്തോന്നിലിപ്പോട്ടും മാണിനങ്കരക്ക്
പൊട്ടുകുത്തണലിപ്പോട്ടും മാണിനങ്കരക്ക്
താനേ താനാനെ താനാനാനേ
താനേ താനാനെ താനാനാനേ താനെ
ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ
ബിരാജ്പ്പേട്ടെ ഡോണ്ടുഗെയെ മാണിനങ്കരെ
ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ
മസുരുപ്പേട്ടെ ഡോണ്ടുഗെയെ മാണിനങ്കരെ
ഗുമാ ഗുമാ ഗുമാ ഗുമാ
ഗുമാ ഗുമാങ്കേ
LyRICHORDS is focussed on collecting database of lyrics from various languages in the media industry.
0 comments :
Post a Comment