വര്ഷം : 2015
ചിത്രം : എന്ന് നിൻറ്റെ മൊയ്തീൻ
സംവിധാനം : ആർ എസ് വിമൽ
സംഗീതം : ഗോപി സുന്ദർ
വരികൾ: മുഹമ്മദ് മക്ബൂൽ മൻസൂർ
പാടിയത് : ഗോപി സുന്ദർ, മുഹമ്മദ് മക്ബൂൽ മൻസൂർ
അഭിനയിച്ചത് : പ്രിഥ്വിരാജ് സുകുമാരൻ, പാർവ്വതി മേനോൻ
Click here for Lyrics in English
വരികൾ
എന്നിലെ എല്ലിന്നാല്‍ പടച്ച പെണ്ണെ
മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ
എന്നിലേ റൂഹിന്റെ പകുതിയല്ലെ...
എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ
എന്നിലെ വെളിച്ചവും നീയെ..
മുത്തായി നീ മിന്നണ മാലയല്ലേ
എന്നിലേ ഇഷ്ക്കിന്റെ നൂറെ
ആരും കാണാ ഒളിയും നീയെ
എന്റെ കിത്താബിലെ പെണ്ണെ
എന്റെ കിത്താബിലെ പെണ്ണെ
Click here for Lyrics in English
ചിത്രം : എന്ന് നിൻറ്റെ മൊയ്തീൻ
സംവിധാനം : ആർ എസ് വിമൽ
സംഗീതം : ഗോപി സുന്ദർ
വരികൾ: മുഹമ്മദ് മക്ബൂൽ മൻസൂർ
പാടിയത് : ഗോപി സുന്ദർ, മുഹമ്മദ് മക്ബൂൽ മൻസൂർ
അഭിനയിച്ചത് : പ്രിഥ്വിരാജ് സുകുമാരൻ, പാർവ്വതി മേനോൻ
Click here for Lyrics in English
| എന്ന് നിൻറ്റെ മൊയ്തീൻ (2015) : മുക്കത്തെ പെണ്ണെ വരികൾ |
വരികൾ
എന്നിലെ എല്ലിന്നാല്‍ പടച്ച പെണ്ണെ
മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ
എന്നിലേ റൂഹിന്റെ പകുതിയല്ലെ...
എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ
എന്നിലെ വെളിച്ചവും നീയെ..
മുത്തായി നീ മിന്നണ മാലയല്ലേ
എന്നിലേ ഇഷ്ക്കിന്റെ നൂറെ
ആരും കാണാ ഒളിയും നീയെ
എന്റെ കിത്താബിലെ പെണ്ണെ
എന്റെ കിത്താബിലെ പെണ്ണെ
Click here for Lyrics in English
0 comments :
Post a Comment