വർഷം : 2015
ചിത്രം : ചാർലീ
സംവിധാനം : മാർട്ടിൻ പ്രക്കാട്ട്
സംഗീതം : ഗോപി സുന്ദർ
വരികൾ : സന്തോഷ് വർമ
പാടിയത്: ദുൽഖർ സൽമാൻ
അഭിനയിച്ചത് : ദുൽഖർ സൽമാൻ, പാർവതി മേനോൻ
![]() |
ചാർലീ (2015): ചുന്ദരി പെണ്ണേ വരികൾ |
വരികൾ
ചുന്ദരി പെണ്ണേ... ഓ..ഓ...
ചുന്ദരി പെണ്ണേ... ഓ..ഓ...ഓ..ഓ
കണ്ടോടി പെണ്ണേ.. ഓ..ഓ...
തെടോണാരാളേ ഓ..ഓ..
സുന്ദരി പെണ്ണേ... ഓ..ഓ...
സുന്ദരി പെണ്ണേ... ഓ..ഓ....ഓ...
ചങ്കു പെടച്ചു ഞെരംബിലു..
തീയ് പിടിച്ച് ..
കണ്ണ് ചിമ്മാണ്ട്
പെണ്ണൊരുത്തി തേടണതാരേ..
സുന്ദരി പെണ്ണേ... ഓ..ഓ...
പൂങ്കനവാണോ പൂമീതെൽ ഉള്ളവനാണോ
പൂതി പെരുക്കെ ഒറ്റയ്ക്ക് തോന്നണതാണോ
വന്നിട്ടും ചാരേ അടുക്കുമ്പം ഒത്തിരി ദൂരേ
കണ്ടവരുണ്ടോ കരയില്‍ അങ്ങനോരാളെ
വിണ്ണില്‍ തെന്നും മിനുങ്ങണ കൊള്ളിമീൻ പോലേ
(പോലേ ...പോലേ ...പോലേ ...)
മണ്ണിലിറങ്ങും ഇടയ്ക്കിട മിന്നലു പോലേ
തൊട്ട് വിളിക്കും ... കുളിരണ തെന്നല്‍ പോലേ
സുന്ദരി പെണ്ണേ... ഓ..ഓ...
(സുന്ദരി പെണ്ണേ)
സുന്ദരി പെണ്ണേ
(സുന്ദരി പെണ്ണേ)... ഓ..ഓ...
(സുന്ദരി പെണ്ണേ)
(സുന്ദരി പെണ്ണേ)
...ഹോ..ഓ..ഓ...
(പോലേ ...പോലേ ...പോലേ ...)
നോക്കടാ മുൻബെ .. മറയോണരാളാവനാരോ
സുന്ദരി പെണ്ണേ... ഓ..ഓ...
(സുന്ദരി പെണ്ണേ)
സുന്ദരി പെണ്ണേ
(സുന്ദരി പെണ്ണേ)... ഓ..ഓ...
(സുന്ദരി പെണ്ണേ)
കണ്ടോടി പെണ്ണേ
(കണ്ടോടി പെണ്ണേ )..ഓ..ഓ...
(സുന്ദരി പെണ്ണേ)
തെടോണാരാളേ
(തെടോണാരാളേ)..ഓ..ഓ..
(സുന്ദരി)..
സുന്ദരി പെണ്ണേ... ഓ..ഓ...
(സുന്ദരി പെണ്ണേ.)
സുന്ദരി പെണ്ണേ...
...ഹോ..ഓ..ഓ...
ചങ്കു പെടച്ചു..(ഓഹോ ..) ഞെരംബിലു ..
തീയ് പിടിച്ച് ..
(തീയ് പിടിച്ച് ...)
കണ്ണ് ചിമ്മാണ്ട് ..ഓഹോ ..
പെണ്ണൊരുത്തി തേടണതാരേ..
ചുന്ദരി പെണ്ണേ... ഓ..ഓ...
0 comments :
Post a Comment