കുന്നി മ്യൂസിക്കൽ ഷോർട്ട് സിനിമ (2019) : കണ്മഷി കണ്ണല്ലെടി വരികൾ

മ്യൂസിക്കൽ ഷോർട്ട് സിനിമ
സംവിധാനം : നിഖിൽ ടി ടി
വരികൾ : നിഖിൽ എസ്
സംഗീതം : നിഖിൽ ചന്ദ്രൻ
അഭിനയിച്ചത് : അരുൺ നാരായണൻ 

വരികൾ 

മം... മം... മം...
ആരീരാരാരോ.. ആരീരോ.. രാരീരാരാരോ..
കണ്മഷി കണ്ണല്ലെടി കുന്നി നിനക്കെന്തൊരു ചന്തമെടീ...
കണ്മഷി കാതിലെന്നും കുന്നി നീയും കൊഞ്ചിക്കരയല്ലെടി...
കണ്മഷിയും കൈവളയും കാൽത്തളയും എന്തിനാടി..

നിറച്ചാർത്തിൽ നിറമിഴിയിൽ നിനവാകെ നിന്നോർമകളും
നിറച്ചാർത്തിൽ നിറമിഴിയിൽ നിനവാകെ നിന്നോർമകളും..
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിൽ പൂക്കണ പൂവ്
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിന്നുള്ളിലും തേന്
ആരീരാരാരോ.. ആരീരോ.. രാരീരാരാരോ..
ആരീരാരാരോ.. ആരീരോ.. രാരീരാരാരോ..
താനനനനന നനന താനന നനന തനനനനന
ആ നനന തനനനനനന

പാടത്തെ ചാരുവരമ്പില് ഓരത്തു നിന്നൊരു മാങ്ങ..
പാറി പറന്നു നീയോടി ചാടിയെടുക്കണം മാങ്ങ..

കുന്നി നീയുമ്മകൾ നൽകണമമ്മയ്ക്കു പൊൻമകനാകേണം..
കുന്നി നീയുമ്മകൾ നൽകണമമ്മയ്ക്കു പൊൻകനിയാകേണം..

നിറച്ചാർത്തിൽ നിറമിഴിയിൽ നിനവാകെ നിന്നോർമകളും
നിറച്ചാർത്തിൽ നിറമിഴിയിൽ നിനവാകെ നിന്നോർമകളും..
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിൽ പൂക്കണ പൂവ്
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിന്നുള്ളിലും തേന്

കണ്മഷി കണ്ണല്ലെടി കുന്നി നിനക്കെന്തൊരു ചന്തമെടീ...
കണ്മഷി കാതിലെന്നും കുന്നി നീയും കൊഞ്ചിക്കരയല്ലെടി...
കണ്മഷിയും കൈവളയും കാൽത്തളയും എന്തിനാടി..
കണ്മഷിയും കൈവളയും കാൽത്തളയും എന്തിനാടി..

നിറച്ചാർത്തിൽ നിറമിഴിയിൽ നിനവാകെ നിന്നോർമകളും
നിറച്ചാർത്തിൽ നിറമിഴിയിൽ നിനവാകെ നിന്നോർമകളും..
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിൽ പൂക്കണ പൂവ്
നിന്നെക്കാണുമ്പോൾ എന്റെ ഉള്ളിന്നുള്ളിലും തേന്

മം... മം... മം...
ആരീരാരാരോ ആരീരോരാരീരാരാരോ
ആരീരാരാരോ ആരീരോരാരീരാരാരോ
Share on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment