തണ്ണീർമത്തൻ ദിനങ്ങൾ (2019) : ഈ ജാതിക്കാ തോട്ടം വരികൾ

തണ്ണീർമത്തൻ ദിനങ്ങൾ (2019) : ഈ ജാതിക്കാ തോട്ടം വരികൾ

Lyrics in English

വർഷം : 2019 
ചിത്രം: തണ്ണീർമത്തൻ ദിനങ്ങൾ
സംവിധാനം : ഗിരീഷ് എ ഡി 
സംഗീതം : ജസ്റ്റിൻ വർഗ്ഗീസ് 
വരികൾ: സുഹൈൽ കോയാ
പാടിയത് : ദേവദത്ത് ബിജിബാൽ, സൗമ്യ രാമകൃഷ്ണൻ
അഭിനയിച്ചത്: മാത്യു തോമസ്, അനശ്വരാ രാജൻ 



Lyrics in English

വരികൾ 

ഈ ജാതിക്കാ തോട്ടം
ഈ ജാതി നിന്റെ നോട്ടം
എന്റെ ഉള്ളിലെ പന്ത് പോലൊരു
ഉരുണ്ടു കേറ്റം
കണ്ടാൽ കള്ള പെരുമാറ്റം
മം...........

ഈ ജാതിക്കാ തോട്ടം
ഈ ജാതി നിന്റെ നോട്ടം

നാ നാ .... നാനാ .. നേ ..
നാ നാ .... നാനാ .. നേ ..

ചെവി ചേർത്ത് പിടിച്ചു മൊബൈല്
ഇനി പരീക്ഷ മുഴുവൻ ഫെയില്..

ഇവൻ രാവും പകലും അതേല്
ആ... മം...........

നിന്റെ ചിരി ഞാൻ കണ്ടന്ന്
പിടി വിട്ടെന്റെ ചങ്കെന്ന്‌
ഒന്ന് ചെന്ന് മിണ്ടെന്ന്
ഉന്തി വിട്ടെന്റെ ഉള്ളെന്ന്

എന്റെ അല്ലെന്ന് ആണയിട്ട്
നീ പറഞ്ഞിട്ടും
നിന്റെ പേരിൽ എന്റെ പേര്
ചേർത്തിരുന്നന്നെ..

ആ... മം...........

ഈ ജാതിക്കാ തോട്ടം
ഈ ജാതി നിന്റെ നോട്ടം
എന്റെ ഉള്ളിലെ പന്ത് പോലൊരു
ഉരുണ്ടു കേറ്റം
കണ്ടാൽ കള്ള പെരുമാറ്റം
മം...........







Share on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment