ജോസഫ് (2018) : ഉയിരിൻ നാഥനെ വരികൾ

ജോസഫ് (2018) : ഉയിരിൻ നാഥനെ വരികൾ



വർഷം : 2018
ചിത്രം : ജോസഫ്
സംവിധാനം : എം പദ്മകുമാർ
സംഗീതം : രഞ്ജിൻ രാജ്
വരികൾ : ബി കെ ഹരിനാരായണൻ
പാടിയത് : വിജയ് യേശുദാസ്, മെറിൻ ഗ്രിഗറി
അഭിനയിച്ചത് : ജോജു ജോർജ്




വരികൾ

ഉയിരിൻ നാഥനെ ഉലകിൻ നാദിയെ
ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ..


ഉയിരിൻ നാഥനെ ഉലകിൻ നാദിയെ 
ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ..

ആലംബമെന്നും മഴലാഴങ്ങൾ  നീന്താം 
നീ എന്ന നാമം പൊരുളേ..

എന്റെ മുൾപാതയിൽ 
ഉൾപ്പൂവു നീ തൂകീടുന്നു  
എന്റെ കണ്ണീർക്കണം 
തൂവാല പോൽ മാറ്റുന്നു നീ ..

ഉയിരിൻ നാഥനെ ഉലകിൻ നാദിയെ 
ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ..

ഞാനെന്നൊരീ  ജന്മം
നീ തന്ന സമ്മാനം
ആനന്തമാം ഉറവേ..

ആരാകിലും നിന്നിൽ 
ചേരേണ്ടവർ ഞങ്ങൾ 
ഓരോ ദിനം കഴിയേ..

കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും 
നീ വന്ന പോലുള്ള്ളിൽ തോന്നുന്നിതാ..
നെഞ്ച് നീറിടുമ്പോഴും
എന്റെ താളമായി നീ..

ആലംബമെന്നും മഴലാഴങ്ങൾ  നീന്താം 
നീ എന്ന നാമം പൊരുളേ..

എന്റെ മുൾപാതയിൽ 
ഉൾപ്പൂവു നീ തൂകീടുന്നു  
എന്റെ കണ്ണീർക്കണം 
തൂവാല പോൽ മാറ്റുന്നു നീ ..

ഉയിരിൻ നാഥനെ ഉലകിൻ നാദിയെ
ഇരുളിൻ വീഥിയിൽ തിരിയായ് നീ വരൂ ..


ഉയിരിൻ നാഥനെ ....


Share on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment