ആക്ഷൻ ഹീറോ ബിജു (2016 ) : പൂക്കൾ പനിനീർ പൂക്കൾ വരികൾ


വർഷം: 2016 
ചിത്രം: ആക്ഷൻ ഹീറോ ബിജു
സംവിധാനം: അബ്രിഡ് ഷൈൻ  
സംഗീതം: ജെറി അമൽദേവ് 
വരികൾ: സന്തോഷ്‌ വർമ്മ 
പാടിയത്: കെ ജെ യേശുദാസ്, വാണി ജയറാം 
അഭിനയിച്ചത്: നിവിൻ പോളി, അനു ഇമ്മാനുവൽ ആക്ഷൻ ഹീറോ ബിജു (2016 ) : പൂക്കൾ പനിനീർ പൂക്കൾ വരികൾ
ആക്ഷൻ ഹീറോ ബിജു  (2016 ) : പൂക്കൾ പനിനീർ പൂക്കൾ വരികൾ


Click here for Lyrics in English
 
വരികൾ

പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..
ഈണം.. കിളിതൻ ഈണം.. നീയും കേൾകുന്നുണ്ടോ..
വന്നു നാം രണ്ടാളും.. ഇരു വഴിയെ ഇവിടെ വരെ..
പോരേണം നീ കൂടെ.. ഇനി ഒഴുകാം ഒരു വഴിയേ..
പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..

ഈ വഴിയേ വരും നറുമഴയും ഇള വെയിലും 
ഈ വനി മുഴുവൻ ഹിമമണിയും .. ഇല പൊഴിയും 
ഇതു വഴി പോയീടും ഋതു പലതെന്നാലും..
ഇതു വഴി പോയീടും ഋതു പലതെന്നാലും..

മാനസമാകെ നമ്മൾ നെയ്യും വസന്തം 

മായരുതെങ്ങും.. മായരുതെങ്ങും..
മായരുതെങ്ങും.. മായരുതെങ്ങും..

പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..

വെൺ പനിമതി തൻ പുഴ ഒഴുകും വഴിയരികിൽ 
പൂ മുകിലുകളാം കിളികളുമായ്  കഥ പറയാൻ 
ചുവടുകൾ ഒന്നാകും പ്രിയതര സഞ്ചാരം..

ഈ വഴി നീളേ താലം പൂക്കൾ ചെലോടെ..
തൂകുവതാരോ ... പാലൊളി പോലെ..
തൂകുവതാരോ ... പാലൊളി പോലെ..
പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..

വന്നു നാം രണ്ടാളും.. ഇരു വഴിയെ ഇവിടെ വരെ..

പോരേണം നീ കൂടെ.. ഇനി ഒഴുകാം ഒരു വഴിയേ..
പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..

Click here for Lyrics in English

Share on Google Plus

About LyRICHORDS

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

10 comments :

 1. Replies
  1. You are welcome :) Please let us know if you need more lyrics.

   Delete
  2. Yes my Name is Joji And I am from Vypeen .can I get the lyrics of jingre Mani jingre Mani Tamil song

   Delete
  3. My mail id is tgjojicochin4@gmail.com

   Delete
  4. My mail id is tgjojicochin4@gmail.com

   Delete
  5. Hi Joji, Please see the lyrics at http://goo.gl/I9QUSZ

   Delete
 2. please correct the lyric to "Poo mukilukalaam", its now written as 'Poo mukikalam".. and thanks for the lyrics!!

  ReplyDelete
  Replies
  1. Hi Manas, we have corrected the lyrics. Thanks for your valuable feedback :)

   Delete
 3. Dharmaraj, Manjeri. 23rd Nov. 2016

  Thanx and welldone Lyrichords.......continue the good work for the music lovers....

  ReplyDelete