ചാർലീ (2015) : ഒരു കരിമുകിലിനു ചിറകുകൾ വരികൾ

വർഷം : 2015 
ചിത്രം : ചാർലീ
സംവിധാനം : മാർട്ടിൻ പ്രക്കാട്ട് 
സംഗീതം : ഗോപി സുന്ദർ 
വരികൾ : റഫീഖ് അഹമദ് 
പാടിയത്:  വിജയ്‌ പ്രകാശ് 
അഭിനയിച്ചത് : ദുൽഖർ സൽമാൻ, പാർവതി മേനോൻ

Lyrics in English

ചാർലീ (2015) : ഒരു കരിമുകിലിനു ചിറകുകൾ വരികൾ
ചാർലീ (2015) : ഒരു കരിമുകിലിനു ചിറകുകൾ വരികൾ

വരികൾ

ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...

വെയിലിൽ നിഴലുപൊൽ മറയും മായയായ് ...

നിഴലായ് ശിലയിലും കുളിരെഴുമുറവകളെഴുതീ...
ഇതുവഴി  അകലുമാരോ ....
അവനേതോ ... മായാജാലം...
ആരോ ..... അവനാരോ... കാണും സ്വപ്നം ...

ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...

മായാ മാരീജൻ .. നീയാം പൊൻമാനോ...
ദൂരേ പായാനായ്... കാറ്റോ...
ചുവടുകൾ ഇവനേകീ..
ആ കൈകളാൽ വിൺവീഥിയിൽ 
തൂവും വെൺ പ്രാവായ്‌...
ആനന്ജനം പോൽ തെന്നുമീ...
കണ്ണിൻ  സങ്കൽപം... 

ആരോ...അവനേതോ ... മായാജാലം...

ആരോ..... അവനാരോ... കാണും സ്വപ്നം ...
ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...

ഭൂത കണ്ണാടീ.. രൂപങ്ങൾ തേടീ ..
നാളം നീട്ടാനായ്....
കോണിൽ അതിശയ മണി ദീപം...
ആരോ..... അവനാരോ... കാണും സ്വപ്നം ...

ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...

 വെകാംബരം കാതോർക്കുമീ...
നിൻ പൊൻ കൂടാരം...
കൺ കേട്ടുമേതോ മന്ത്രമായ് ...
നിന്നോ വേണ്താരം...

അവനേതോ ... മായാജാലം...
ആരോ ..... അവനാരോ... കാണും സ്വപ്നം ...

ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...

വെയിലിൽ നിഴലുപൊൽ മറയും മായയായ് ...
നിഴലായ് ശിലയിലും കുളിരെഴുമുറവകളെഴുതീ...
ഇതുവഴി  അകലുമാരോ ....
അവനേതോ ... മായാജാലം...
ആരോ ..... അവനാരോ... കാണും സ്വപ്നം ...

ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...

Lyrics in English

Share on Google Plus

About LyRICHORDS

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

1 comments :

  1. Good BlogSpot! Keep it up, good to know about kerala news from here, I also read get to read more about latest kerala news in malayalam from here, kindly visit it would be useful if you want to get news in date related order.

    ReplyDelete