തിളക്കം (2003) : എനിക്കൊരു പെണ്ണുണ്ട് വരികൾ



തിളക്കം (2003) : എനിക്കൊരു പെണ്ണുണ്ട് വരികൾ



വർഷം : 2003 
ചിത്രം : തിളക്കം 
സംവിധാനം : ജയരാജ് 
സംഗീതം: കൈതപ്രം വിശ്വനാഥൻ നമ്പൂതിരി 
വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി 
പാടിയത് : കെ ജെ യേശുദാസ് 
അഭിനയിച്ചത് : ദിലീപ്, കാവ്യാ മാധവൻ 



Lyrics in English
വരികൾ

എനിക്കൊരു പെണ്ണുണ്ട്
കരിമഷി കണ്ണുണ്ട്
കരളില് നൂറ് നൂറ്
കനവുണ്ട്

എനിക്കൊരു പെണ്ണുണ്ട്
കരിമഷി കണ്ണുണ്ട്
കരളില് നൂറ് നൂറ്
കനവുണ്ട്

എനിക്കൊരു പെണ്ണുണ്ട്
മൊഴിയിൽ  തേനുണ്ട്
ചിരിയിലൊരനുരാഗ
ചിറകുണ്ട് 
അവളുടെ 
ചിരിയിലൊരനുരാഗ
ചിറകുണ്ട് 

എനിക്കൊരു പെണ്ണുണ്ട്
കരിമഷി കണ്ണുണ്ട്
കരളില് നൂറ് നൂറ്
കനവുണ്ട്

അവളുടെ  നെറ്റിയിൽ 
പുലരി കുങ്കുമം 
കൈകളിൽ കിലുകിലേ 
കാറ്റിനൻ തരിവള

അവളുടെ നെറ്റിയിൽ 
പുലരി കുങ്കുമം 
കൈകളിൽ കിലുകിലേ 
കാറ്റിനൻ തരിവള

കാൽ വിരൽ കൊണ്ടവൾ 
കളമെഴുതുമ്പോൾ 
കവിളിൽ നാണത്തിൻ 
കുടമുല്ല പൂമണം

അവളെന്റെ സ്വന്തം
മനസ്സിന്റെ മന്ത്രം 
മായ്ച്ചാലും
മായാത്തൊരോർമ പൂവ്വ്

എനിക്കൊരു പെണ്ണുണ്ട്
കരിമഷി കണ്ണുണ്ട്
കരളില് നൂറ് നൂറ്
കനവുണ്ട്

എനിക്കൊരു പെണ്ണുണ്ട്
മൊഴിയിൽ  തേനുണ്ട്
ചിരിയിലൊരനുരാഗ
ചിറകുണ്ട് 
അവളുടെ 
ചിരിയിലൊരനുരാഗ
ചിറകുണ്ട്

അവളുടെ കൂന്തലിൽ 
കറുകറെ കാർമുകിൽ 
കാതിലെ ലോലാക്കിൻ 
ഇളകും കിന്നാരം

അവളുടെ കൂന്തലിൽ 
കറുകറെ കാർമുകിൽ 
കാതിലെ ലോലാക്കിൻ 
ഇളകും കിന്നാരം

മേയ്യിൽ കടഞെടുത്ത
ചന്ദന ചേല്
കാലിൽ  മയങും മഴവിൽ 
കൊലുസ്സ്

ഇവളെന്റെ മാത്രം സ്നേഹ-
സുഗന്ധം
അകന്നാലും അകലാത്ത
മഴനിലാവ്

എനിക്കൊരു പെണ്ണുണ്ട്
കരിമഷി കണ്ണുണ്ട്
കരളില് നൂറ് നൂറ്
കനവുണ്ട്

എനിക്കൊരു പെണ്ണുണ്ട്
മൊഴിയിൽ  തേനുണ്ട്
ചിരിയിലൊരനുരാഗ
ചിറകുണ്ട് 

എനിക്കൊരു പെണ്ണുണ്ട്
മൊഴിയിൽ  തേനുണ്ട്
ചിരിയിലൊരനുരാഗ
ചിറകുണ്ട് 
അവളുടെ 
ചിരിയിലൊരനുരാഗ
ചിറകുണ്ട്


എനിക്കൊരു പെണ്ണുണ്ട്
കരിമഷി കണ്ണുണ്ട്
കരളില് നൂറ് നൂറ്
കനവുണ്ട്..

Lyrics in English



Share on Google Plus

About Lyrichords

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment