ജമ്നാ പ്യാരി (2015) : എന്തുണ്ടാ ക്ടാവേ എന്തുട്ടിത് വരികൾ

വർഷം : 2015 
ചിത്രം : ജമ്നാ പ്യാരി 
സംവിധാനം : തോമസ്‌ സെബാസ്റ്റ്യൻ 
സംഗീതം : ഗോപി സുന്ദർ 
വരികൾ : ഹരി നാരായണൻ 
പാടിയത്:  ഫ്രാങ്കോ 
അഭിനയിച്ചത് : കുന്ജാകോ  ബോബൻ 

Lyrics in English


ജമ്നാ പ്യാരി  (2015) : എന്തുണ്ടാ ക്ടാവേ എന്തുട്ടിത് വരികൾ
ജമ്നാ പ്യാരി  (2015) : എന്തുണ്ടാ ക്ടാവേ എന്തുട്ടിത് വരികൾ


വരികൾ

എന്തുണ്ടാ ക്ടാവേ എന്തുട്ടിത്..എന്തുണ്ടാ ക്ടാവേ എന്തുട്ടിത്
അമിട്ടാ പൊട്ടി മേപ്പോട്ടാ പൊന്തി
എന്തുട്ടാ ചെയ്യാ കീഴ്പോട്ടാ വന്നു..
എന്തുണ്ടാ ക്ടാവേ എന്തുട്ടിത്..
(എന്തുട്ടിത്)..എന്തുണ്ടാ ക്ടാവേ എന്തുട്ടിത്
എന്തുണ്ടാ ക്ടാവേ എന്തുട്ടിത്..

വാസൂട്ടൻ ... വാസൂട്ടൻ... മ്മ്ടാവാ..മ്മ്ടാവാ..
വാസൂട്ടൻ ... വാസൂട്ടൻ...  ജാതി ഗട്യാ..
ഹാ ഹാ ... വാസൂട്ടൻ ...
വാസൂട്ടൻ ... വാസൂട്ടൻ... മ്മ്ടാവാ..മ്മ്ടാവാ..
വാസൂട്ടൻ ... വാസൂട്ടൻ...  ജാതി ഗട്യാ..
ഹാ ഹാ ... വാസൂട്ടൻ ...
എന്തിശ്ട്ടോ.. അതെല്ലേ ..

പാവങ്ങടെ കൊണ്ടാസ്യാട്ടാ.. പരുക്കേറ്റാ അമ്ബ്ലാന്സാട്ടാ ..
പുള്ലെർടെ സ്കൂൾ..ബസ്ആട്ടാ... വസുട്ടെന്ടോട്ടാട്ടാ..
പ്രേമത്തിന് കൂടെ നിക്കാനും.. സ്നേഹത്തിനു ചങ്കു തരാനും
കാര്യത്തിനു ചെമ്ബിരക്കാനും..
വാസൂട്ടൻ ഒപ്പാട്ടാ..

റോഡില് കുഴി വീണാ.. അടക്കാനും
നാട്ടില് പുലി വന്നാ പിടിക്കാനും
വീട്ടിലു കലി പ്പായാ ഒതുക്കാനും,.
സ്മൂത്തില് ചിറി നോക്കി പെടക്കാനും..
വാസൂട്ടൻ തന്നെ വേണോട്ടാ....

തൃശ്ശൂര്..തൃശ്ശൂര്..തൃശ്ശൂര്..തൃശ്ശൂര്..തൃശ്ശൂര്..തൃശ്ശൂര്....
തൃശ്ശൂര്.. പൂരങ്ങടെ പട്ടണത്തില് ... നിൻറെ കാലിപ്പോ പൊട്ടൊഇക്കട്ട ..
ഗുണ്ട് .. ഹ ഹാ .. വാസൂട്ടൻ ..എന്തുണ്ടാ ക്ടാവേ എന്തുട്ടിത്..(എന്തുട്ടിത്)..എന്തുണ്ടാ ക്ടാവേ എന്തുട്ടിത്
ഗുണ്ട് .. ഗുണ്ട് .. ഗുണ്ട് .. ഗുണ്ട് .. ഗുണ്ട് .. ഗുണ്ട് .. 
തലേ തൊട്ട് പൊട്ടും മുമ്പേ ഓട് ട്ടാ..ഓട് ട്ടാ..
ഹ ഹാ .. വാസൂട്ടൻ ....ഓട് ട്ടാ..
ഓട് ട്ടാ..ഓട് ട്ടാ..ഹ ഹാ .. വാസൂട്ടൻ

ഉത്രാളിൽ വെടിക്കട്ട് ട്ടാ .. ഓണത്തിന് പുലി കുട്ട്യാട്ടാ 
നാട്ടാരുടെ പൊതു സ്വത്താട്ടാ ... വാസൂട്ടൻ ഗ്ളാമറാട്ടാ..
പെരുന്നാളിന് പിരിവിടുക്കാനും.. പെര കെട്ടാൻ ലോണ്‍ എടുക്കാനും 
പിടിവീണ ജാമ്യടുക്കാനും .. വാസൂട്ടൻ സംഭവാട്ടാ...

വയസ്സിനു മൂത്തോർക്ക് ..മകനാട്ടാ
നാട്ടില് ലേഡിസിൻ ബ്രദർ ആട്ടാ
ക്ടാങ്ങടെ കൂട്ടത്തിൽ ഗെടിയാട്ടാ..
ടോട്ടല് മൊത്തത്തി പുലിയാട്ടാ..
വാസൂട്ടൻ നുമ്മടെ ആളാട്ടാ ..

എന്തുണ്ടാ ക്ടാവേ എന്തുട്ടിത്..(എന്തുട്ടിത്)..എന്തുണ്ടാ ക്ടാവേ എന്തുട്ടിത്

വാസൂട്ടൻ ... വാസൂട്ടൻ... മ്മ്ടാവാ..മ്മ്ടാവാ..
വാസൂട്ടൻ ... വാസൂട്ടൻ...  ജാതി ഗട്യാ..
ഹാ ഹാ ... വാസൂട്ടൻ ...
വാസൂട്ടൻ ... വാസൂട്ടൻ... മ്മ്ടാവാ..മ്മ്ടാവാ..
വാസൂട്ടൻ ... വാസൂട്ടൻ...  ജാതി ഗട്യാ..
ഹാ ഹാ ... വാസൂട്ടൻ ...

തൃശ്ശൂര്.. പൂരങ്ങടെ പട്ടണത്തില് ... നിൻറെ കാലിപ്പോ പൊട്ടൊഇക്കട്ട ..
ഗുണ്ട് .. ഹ ഹാ .. വാസൂട്ടൻ ..
ഗുണ്ട് .. ഗുണ്ട് .. ഗുണ്ട് .. ഗുണ്ട് .. ഗുണ്ട് .. ഗുണ്ട് .. എന്തുട്ടിത്.
തലേ തൊട്ട് പൊട്ടും മുമ്പേ ഓട് ട്ടാ..ഓട് ട്ടാ..
ഹ ഹാ .. വാസൂട്ടൻ ....ഓട് ട്ടാ..
ഓട് ട്ടാ..ഓട് ട്ടാ..ഹ ഹാ .. വാസൂട്ടൻ


Lyrics in EnglishShare on Google Plus

About LyRICHORDS

LyRICHORDS is focussed on collecting database of lyrics from various languages in the media industry.

0 comments :

Post a Comment